Question: "നാൽപ്പ
തുകൾ യുവാക്കളുടെ വാർദ്ധക്യമാണെങ്കിൽ അൻപതുകൾ വയോധികരുടെ യൗവനമാണ്"
ആരുടെ വാക്കുകൾ
A. ടോൾസ്റ്റോയി
B. വിക്ടർ ഹ്യൂഗോ
C. നെഹ്റു
D. വിവേകാനന്ദൻ
Similar Questions
ഇതുപോലൊരു മനുഷ്യൻ മാംസവും രക്തവുമായി ഈ ഭൂമിയിൽ എപ്പോഴെങ്കിലും നടന്നിട്ടുണ്ടെന്ന് വരും തലമുറകൾ വിശ്വസിക്കാൻ സാധ്യതയില്ല .ഗാന്ധിജിയെക്കുറിച്ചുള്ള ഈ പ്രശസ്ത വചനങ്ങൾ ആരുടേതാണ്