Question: നഗര ചേരികളിലെ താമസക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി സർക്കാർ ആവിഷ്കരിച്ച പദ്ധതി
A. ആരോഗ്യ കേരളം
B. ആശ്വാസ കിരണം
C. ഉഷസ്
D. സീതാലയം
Similar Questions
2027 ലെ ഫിഫ വനിത വേൾഡ്കപ്പ് മത്സര വേദി -
A. ചൈന
B. India
C. ബ്രസീൽ
D. യുഎഇ
ന്യൂനപക്ഷ വിഭാഗങ്ങളുടെ കരകൗശലങ്ങൾ, പാചകകല, കലാപ്രകടനങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന ‘ലോക സമ്വർധൻ പറവ്’ (Lok Samvardhan Parv) 2025 ഓഗസ്റ്റ് 26ന് കേരളത്തിലെ ഏത് നഗരത്തിലാണ് ആരംഭിച്ചത്?