Question: കേരളവും യൂറോപ്യൻ യൂണിയനും ചേർന്ന് സംഘടിപ്പിക്കുന്ന Blue Tides Conclave (Blue Economy) കേരളത്തിലെ ഏത് സ്ഥലത്താണ് നടത്തുന്നത്?
A. Thiruvananthapuram
B. Kochi
C. Kozhikode
D. Chennai
Similar Questions
ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും (UK) തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമായ "അജയ വാരിയർ" ("Ajeya Warrior") എത്ര വർഷത്തിലൊരിക്കലാണ് (Biennial) നടത്തപ്പെടുന്നത്?
A. വർഷം തോറും
B. രണ്ട് വർഷത്തിലൊരിക്കൽ
C. മൂന്ന് വർഷത്തിലൊരിക്കൽ
D. നാല് വർഷത്തിലൊരിക്കൽ
2025-ലെ ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയത് ആരാണ്?