Question: ഇന്ത്യയില്‍ ജനസാന്ദ്രത ഏറ്റവും കുറവുള്ള സംസ്ഥാനം
A. ഉത്തര്‍പ്രദേശ്
B. ഹിമാചല്‍പ്രദേശ്
C. ത്രിപുര
D. അരുണാചല്‍പ്രദേശ്
Similar Questions
ലോകസഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ നിന്നും ജയിച്ച കെ .രാധാകൃഷ്ണന്റെ ഒഴിവിൽ മന്ത്രിയാകുന്നത് ആര്
A. വി എൻ വാസവൻ
B. അഹമ്മദ് ദേവർകോവിൽ
C. ഒ .ആർ .കേളു
D. എം ബി. രാജേഷ്
ഇന്ത്യയിലെ ആദ്യത്തെ സംഗീത നഗരമായി യുനെസ്കോ പ്രഖ്യാപിച്ചത് മധ്യപ്രദേശിലെ ഗ്വാളിയാറിനെ യാണ്. ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ നഗരമായി യുനെസ്കൊ പ്രഖ്യാപിച്ചത് കേരളത്തിലെ ഏതു നഗരത്തെയാണ് ?