Question: ന്യൂയോർക്ക് ആസ്ഥാനമായുള്ള അഡോൾഫ് എസ്തർ ഗോറ്റ് ലീബ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ രാജ്യാന്തര ചിത്രകല പുരസ്കാരംനേടിയതാര് ?
A. ആർട്ടിസ്റ്റ് നമ്പൂതിരി
B. പ്രദീപ് പുത്തൂർ
C. അബ്ദുൽ ഷുക്കൂർ
D. ദത്തൻ
Similar Questions
രാമായണത്തിൻ്റെ കർത്താവായ മഹർഷി വാൽമീകിയുടെ ജന്മവാർഷികം (Birth Anniversary) ആഘോഷിക്കുന്ന ദിവസമാണ് വാൽമീകി ജയന്തി. ഈ ദിനം വാൽമീകി സമുദായക്കാർ ഏത് പേരിലാണ് ഭക്തിയോടെ ആഘോഷിക്കുന്നത്?
A. പ്രഗത് ദിവാസ് (Pargat Diwas)
B. രാമ നവമി (Rama Navami)
C. വിജയദശമി (Vijayadashami)
D. NoA
'കമ്പാനിയൻ ഓഫ് ദി ഓർഡർ ഓഫ് ഫിജി ' പുരസ്കാരം 2024 ലഭിച്ചത് ആർക്ക്