Question: ന്യൂയോർക്ക് ആസ്ഥാനമായുള്ള അഡോൾഫ് എസ്തർ ഗോറ്റ് ലീബ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ രാജ്യാന്തര ചിത്രകല പുരസ്കാരംനേടിയതാര് ?
A. ആർട്ടിസ്റ്റ് നമ്പൂതിരി
B. പ്രദീപ് പുത്തൂർ
C. അബ്ദുൽ ഷുക്കൂർ
D. ദത്തൻ
Similar Questions
ഇന്ത്യയിൽ നവംബർ 9 ന് ദേശീയ നിയമ സേവന ദിനം ആഘോഷിക്കാൻ കാരണം, ലീഗൽ സർവീസസ് അതോറിറ്റീസ് ആക്റ്റ്, 1987 (Legal Services Authorities Act, 1987) പ്രാബല്യത്തിൽ വന്നത് നവംബർ 9 ന് ഏത് വർഷമാണ്?
A. 1987
B. 1989
C. 1990
D. 1995
വരൾച്ചയും ഭക്ഷ്യക്ഷാമവും കാരണംലോകത്തിലെ ഏത് രാജ്യമാണ് വന്യമൃഗങ്ങളെ കൊന്ന് രാജ്യത്തെ ജനത്തിന് മാംസം വിതരണം ചെയ്യാൻ തീരുമാനിച്ചത്?