Question: ഏഷ്യ-പസഫിക് ഇക്കണോമിക് കോർപ്പറേഷനിൽ (APEC) എത്ര അംഗ രാജ്യങ്ങളാണ് നിലവിലുള്ളത്?
A. 21
B. 25
C. 23
D. 28
Similar Questions
നമ്മുടെ ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസ്റ്റ് . മതനിരപേക്ഷത, അഖണ്ഡത എന്നീ വാക്കുകൾ ഉൾപ്പെടുത്തിയത് ഏത് വർഷമാണ്
A. 1972
B. 1974
C. 1976
D. 1975
മഹാബലിപുരത്ത് നടന്ന ഏഷ്യൻ സർഫിംഗ് ചാമ്പ്യൻഷിപ്പിലെ (Asian Surfing championship) ഓപ്പൺ മെൻസ് വിഭാഗത്തിൽ സെമിഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യക്കാരായത് ആരാണ്?