Question: കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ യുവപുരസ്കാരം നേടിയ ആർ ശ്യാം കൃഷ്ണന്റെ ചെറുകഥാസമാഹാരം ഏത്
A. അൽഗോരിതങ്ങളുടെ നാട്
B. മീശക്കള്ളൻ
C. മീശ
D. മുകുന്ദേട്ടന്റെ കുട്ടികൾ
Similar Questions
ചൈനയിൽ നടന്ന സ്പീഡ് സ്കേറ്റിംഗ് വേൾഡ് ചാമ്പ്യൻഷിപ്പിൽ 2025 (Speed Skating World Championships) സീനിയർ മെൻസ് 1000 മീറ്റർ സ്പ്രിന്റ് ഇനത്തിൽ ഗോൾഡ് മെഡൽ നേടിയ താരം ആര്?
A. രാഹുൽ കുമാർ ശർമ
B. അക്ഷയ് മേനോൻ
C. വിഷ്ണു പ്രദീപ്
D. ആനന്ദ്കുമാർ വെൽകുമാർ
നിലവിൽ കേരളത്തിൽ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ദേവസ്വം ബോർഡുകളുടെ എണ്ണം എത്രയാണ്?