Question: തുടർച്ചയായി രണ്ടാം തവണയും സിക്കിമിലെ മുഖ്യമന്ത്രിയായി അധികാരമേറ്റതാര് ?
A. ബസ്സവരാജ് ബൊമ്മെ
B. പ്രേം സിംഗ് തമാങ്
C. ജഗദീഷ് ഷെട്ടർ
D. കെഎസ് ഈശ്വരപ്പ
Similar Questions
1908-ൽ 18-ാം വയസ്സിൽ തൂക്കിലേറ്റപ്പെട്ട ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്വാതന്ത്ര്യസമര സേനാനിയുടെ രക്തസാക്ഷി ദിനമായാണ് ഒക്ടോബർ 11 ഓർമ്മിക്കപ്പെടുന്നത്, ആരാണ് ആ സ്വാതന്ത്ര്യസമര സേനാനി?
A. ഭഗത് സിംഗ്
B. രാം പ്രസാദ് ബിസ്മിൽ
C. ചന്ദ്രശേഖർ ആസാദ്
D. ഖുദിറാം ബോസ്
മൂന്നാം മോദി മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് മന്ത്രി ആര്