Question: ആരുടെ രക്തസാക്ഷിത്വത്തിന്റെ ഓർമ്മയ്ക്ക് ആയിട്ടാണ് സെപ്റ്റംബർ 11 വന രക്തസാക്ഷിത്വ ദിനമായി ആചരിക്കുന്നത്?
A. അമൃതാ
B. ഫൂലൻ
C. അമൃത ദേവി ബിഷ്ണോയി
D. നിരഞ്ജന
Similar Questions
ലിസ്റ്റ് ചെയ്തിരിക്കുന്ന വസ്തുതകള്‍ സൂചിപ്പിക്കുന്ന സംസ്ഥാനം തിരിച്ചറിഞ്ഞ്, താഴെപ്പറയുന്നവയില്‍ നിന്ന് ശരിയായ ഉത്തരം തെരഞ്ഞെടുക്കുക.
i) ഈ സംസ്ഥാനത്തെ അല്‍വാര്‍ ജില്ലയിലാണ് സരിസ്ക ടൈഗര്‍ റിസര്‍വ്വ് സ്ഥിതി ചെയ്യുന്നത്
ii) പൊഖ്രാന്‍ എന്ന പ്രദേശം ഉള്‍പ്പെട്ടിരിക്കുന്നത് ഈ സംസ്ഥാനത്തെ ജയ് സല്‍മര്‍ ജില്ലയിലാണ്.
iii) സത്ലജ് നദീജലം ഉപയോഗപ്പെടുത്തിയുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കനാലായ ഇന്ദിരാഗാന്ധി കനാല്‍ ഈ സംസ്ഥാനത്താണ് നിലകൊള്ളുന്നത്
A. ഗുജറാത്ത്
B. ഉത്തര്‍പ്രദേശ്
C. രാജസ്ഥാന്‍
D. പഞ്ചാബ്
On August 24, 1949, which international organization was formed?