Question: കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2023ലെ ഭാഷാ സമ്മാനം ലഭിച്ചതാർക്ക്
A. പ്രൊഫസർ അവതാർ സിംഗ്
B. കെ ജി പൗലോസ്
C. മധു നായർ
D. ഡോക്ടർ സരോജ
Similar Questions
ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ടൂർണ്ണമെൻറ് ഏത്?
A. സന്തോഷ് ട്രോഫി
B. സാഫ് ക്ലബ് ചാമ്പ്യൻഷിപ്പ്
C. ഡ്യൂറൻഡ് കപ്പ്
D. ഫിഫ ലോകകപ്പ്
2025 സെപ്റ്റംബർ 21-ന്, മൂന്ന് ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങൾ ഔദ്യോഗികമായി പാലസ്തീനിനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചു. അവ ഏതൊക്കെയാണെന്ന് തിരഞ്ഞെടുക്കുക