Question: കേരളം സമ്പൂര്‍ണ്ണ സാക്ഷരതയുള്ള സംസ്ഥാനമായി പ്രഖ്യാപിച്ച വര്‍ഷം
A. 1990
B. 1992
C. 1991
D. 1989
Similar Questions
മുഴുവൻ സമയവും പരിചരണം ആവശ്യമുള്ള രോഗികളെയും മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതരരോഗ ബാധിതരെയും പരിചരിക്കുന്നവർക്കുള്ള പ്രതിമാസ സഹായ ധന പദ്ധതി
A. താലോലം
B. ആശ്രയ
C. ആശ്വാസകിരണം
D. സമാശ്വാസം
ഇന്ത്യൻ സൈന്യത്തിൽ ഏറ്റവും ദൈർഘ്യമുള്ള മിസൈൽ ഏതാണ്?