കേരള പോലീസിന്റെ ഡി-ഡാഡ് പദ്ധതി മുഖേന15 മാസത്തിനിടെ 385 കുട്ടികളെ ഇന്റർനെറ്റ് മൊബൈൽ ഫോണിൻറെ അമിത ഉപയോഗത്തിൽ നിന്ന് വിമുക്തരാക്കി.2023 മാർച്ചിലാണ്സോഷ്യൽ പോലീസിംഗ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ' ഈ പദ്ധതി തുടങ്ങിയത് D-DAD ൻ്റെ പൂർണ്ണരൂപം എന്ത് ?
A. ഡി. അഡിക്ഷൻ
B. ഡിജിറ്റൽ ഡി
C. ഡിജിറ്റൽ അഡിക്ഷൻ
D. ഡിജിറ്റൽ ഡി അഡിക്ഷൻ
അടുത്തിടെ (2025 സെപ്റ്റംബർ) (spy) ഉപഗ്രഹം Ofek-19 വിക്ഷേപിച്ച് surveillance ശേഷി വർദ്ധിപ്പിച്ച രാജ്യമാണ് ഏതാണ്?