കേരളത്തിൽ കർഷകദിനം (State Farmer’s Day) മലയാള മാസം ഏതാണ് ആചരിക്കുന്നത്?
A. വൃശ്ചികം1
B. ധനു,1
C. മേടം1
D. ചിങ്ങം1
വികസിത് ഭാരത് ബിൽഡത്തോൺ (Viksit Bharat Buildathon 2025) 2025-നെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:
ഈ പരിപാടി 6 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ളതാണ്.
"വോക്കൽ ഫോർ ലോക്കൽ," "ആത്മനിർഭർ ഭാരത്," "സ്വദേശി," "സമൃദ്ധ് ഭാരത്" എന്നിവയാണ് ഇതിന്റെ നാല് പ്രധാന വിഷയങ്ങൾ.
ഈ ബിൽഡത്തോൺ സംഘടിപ്പിക്കുന്നത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആണ്.
ശരിയായ പ്രസ്താവനകൾ/പ്രസ്താവന ഏതാണ്?