Question: കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐ ബി )ഡയറക്ടർ ആര്?
A. മനോജ് മിശ്ര
B. തപൻകുമാർ ദേക്ക
C. സിക്കന്ദർ യാദവേന്തു
D. ജലീൽ ഖാൻ
Similar Questions
16-ാം ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിലെ 10 മീറ്റർ എയർ പിസ്റ്റൾ പുരുഷ യുവാക്കളുടെ ഇനത്തിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ താരം ആര്?
A. സൗരഭ് ചൗധരി
B. അഭിനവ് ബിന്ദ്ര
C. ഗിരീഷ് ഗുപ്ത
D. ജിതു റായ്
മഹാബലിപുരത്ത് നടന്ന ഏഷ്യൻ സർഫിംഗ് ചാമ്പ്യൻഷിപ്പിലെ (Asian Surfing championship) ഓപ്പൺ മെൻസ് വിഭാഗത്തിൽ സെമിഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യക്കാരായത് ആരാണ്?