Question: പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾ വീട്ടിൽ തന്നെ സമയാസമയം പരിശോധിക്കുവാനുള്ള പദ്ധതി
A. ആശ്വാസകിരണം
B. ആശ്രയ
C. താലോലം
D. സാന്ത്വനം
Similar Questions
മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസ് (Third Asian Youth Games) 2025-ൽ 48 മെഡലുകളോടെ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യയുടെ സ്ഥാനം മെഡൽ പട്ടികയിൽ എത്രയായിരുന്നു?
A. നാലാം സ്ഥാനം
B. അഞ്ചാം സ്ഥാനം
C. ആറാം സ്ഥാനം
D. ഏഴാം സ്ഥാനം
നവംബർ 15, കേരളത്തിൽ ഈ ദിവസം പ്രധാനമായും ഏത് ദിനമായാണ് ആചരിക്കുന്നത്?