Question: അൾട്രാ ടെക് സിമൻ്റ് ഏത് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്
A. അഡാനി ഗ്രൂപ്പ്
B. റിലയൻസ്
ഗ്രൂപ്
C. ആദിത്യ ബിർള ഗ്രൂപ്പ്
D. ഹിന്ദുജ ഗ്രൂപ്പ്
Similar Questions
വിസർജ്യ വസ്തുക്കളിലൂടെ ജലത്തിൽ എത്തുന്ന ഇ-കോളി ബാക്ടീരിയ മൂലം ഉണ്ടാകുന്ന രോഗം ഏത്?
A. ഡയറിയ
B. എലിപ്പനി
C. ടെറ്റനസ്
D. മലേറിയ
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രമാണിച്ച്, സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റം (Transfer) താൽക്കാലികമായി നിരോധിക്കാൻ ഉത്തരവിട്ട സ്ഥാപനം ഏതാണ്?