Question: പാരീസ് ഒളിമ്പിക്സ് 2024 നീന്തൽ കുളത്തിലെ നൂറ്റാണ്ടിൻറെ പോരാട്ടം എന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തിലെ വിജയി ആര് ?
A. ആരിയാൻ ടിറ്റ് മസ്-ഓസ്ട്രേലിയ
B. കെയ്റ്റി ലെഡക്കി -അമേരിക്ക
C. സമ്മർ മക്കിൻ്റോഷ് - കാനഡ
D. ഇവയൊന്നുമല്ല
Similar Questions
2025ലെ യു.എസ്. ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ വിജയിച്ച് ലോക പുരുഷ ATP ഒന്നാം റാങ്ക് തിരികെ പിടിച്ച വ്യക്തി ആരാണ്?
A. റാഫേൽ നദാൽ
B. കാർലോസ് അൽകാരാസ്
C. നോവാക് ജോകൊวิച്
D. ജനിക് സിന്നർ
1908-ൽ 18-ാം വയസ്സിൽ തൂക്കിലേറ്റപ്പെട്ട ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്വാതന്ത്ര്യസമര സേനാനിയുടെ രക്തസാക്ഷി ദിനമായാണ് ഒക്ടോബർ 11 ഓർമ്മിക്കപ്പെടുന്നത്, ആരാണ് ആ സ്വാതന്ത്ര്യസമര സേനാനി?