Question: ഈയിടെ, ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ താരം?
A. ശിഖർ ധവാൻ
B. ദിനേശ് കാർത്തിക്
C. പിയൂഷ് ചൗള
D. ജയദേവ് ഉനദ്കട്ട്
Similar Questions
2024-ലെ മികച്ച ഛായാഗ്രാഹകനായി തിരഞ്ഞെടുക്കപ്പെട്ട ഷൈജു ഖാലിദ് ഏത് ചിത്രത്തിനാണ് പുരസ്‌കാരം നേടിയത്?
A. ഭൂമയുഗം
B. ഫെമിനിച്ചി ഫാത്തിമ
C. മഞ്ഞുമ്മൽ ബോയ്‌സ്
D. NoA
ഇന്ത്യൻ മൂലധന വിപണികളുടെ (Capital Markets) പ്രധാന നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (SEBI) ആസ്ഥാനം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?