Question: ട്വൻറി 20ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് 11 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ച സംസ്ഥാനം ഏത്?
A. മധ്യപ്രദേശ്
B. മഹാരാഷ്ട്ര
C. തെലുങ്കാന
D. കർണാടക
Similar Questions
പൂർണ്ണമായും ഡിജിറ്റൽ സാമ്പത്തിക സംവിധാനത്തിലേക്കുള്ള ഒരു പ്രധാന ചുവടുവെയ്പായി, തങ്ങളുടെ ഡിജിറ്റൽ ദിർഹമിനെ (Digital Dirham) ഔദ്യോഗികമായി നിയമപരമായ പണമായി പ്രഖ്യാപിച്ച രാജ്യം ഏതാണ്?
A. മൊറോക്കോ
B. ഖത്തർ
C. യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE)
D. സൗദി അറേബ്യ
കോപ്പ അമേരിക്ക2024 ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ജേതാക്കൾ ആര് ?