Question: ലിസ്റ്റ് ചെയ്തിരിക്കുന്ന വസ്തുതകള്‍ സൂചിപ്പിക്കുന്ന സംസ്ഥാനം തിരിച്ചറിഞ്ഞ്, താഴെപ്പറയുന്നവയില്‍ നിന്ന് ശരിയായ ഉത്തരം തെരഞ്ഞെടുക്കുക. i) ഈ സംസ്ഥാനത്തെ അല്‍വാര്‍ ജില്ലയിലാണ് സരിസ്ക ടൈഗര്‍ റിസര്‍വ്വ് സ്ഥിതി ചെയ്യുന്നത് ii) പൊഖ്രാന്‍ എന്ന പ്രദേശം ഉള്‍പ്പെട്ടിരിക്കുന്നത് ഈ സംസ്ഥാനത്തെ ജയ് സല്‍മര്‍ ജില്ലയിലാണ്. iii) സത്ലജ് നദീജലം ഉപയോഗപ്പെടുത്തിയുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കനാലായ ഇന്ദിരാഗാന്ധി കനാല്‍ ഈ സംസ്ഥാനത്താണ് നിലകൊള്ളുന്നത്
A. ഗുജറാത്ത്
B. ഉത്തര്‍പ്രദേശ്
C. രാജസ്ഥാന്‍
D. പഞ്ചാബ്