Question: 2024 പാരിസ്.ഒളിമ്പിക്സ് ടെന്നിസ് പുരുഷ സിംഗിൾ സ് ജേതാവ്?
A. നൊവാക് ജോക്കോവിച്ച്
B. കാർലസ് അൽക്കാരസ്
C. വിക്ടർ അക്സ്സൽ സനെ
D. ലോറൻസാ മുസെറ്റി
Similar Questions
ഇന്ത്യയിൽ അടുത്തിടെ ദേശീയ പ്രാധാന്യമുള്ള ഒരു സംഭവവുമായി ബന്ധപ്പെട്ട് വാർത്തകളിൽ ഇടം നേടിയ അൽ-ഫലാഹ് യൂണിവേഴ്സിറ്റി (Al-Falah University) സ്ഥിതി ചെയ്യുന്നത് താഴെ പറയുന്ന നഗരങ്ങളിൽ ഏതിലാണ്?