Question: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യം എത്തുന്ന മദർഷിപ്പ്ഏത്?
A. അകതാ ക്രിസ്ടി
B. സെൻ്റ്. ഫ്രാൻസിസ്
C. സാൻ ഫെർണാണ്ടൊ
D. മോണ്ടി ക്രിസ്റ്റി
Similar Questions
ഇന്ത്യയ്ക്കുള്ളിൽ പറക്കുന്ന വിമാനങ്ങളിൽ ഉൾപ്പെടെ ഇൻറർനെറ്റ് ലഭ്യമാക്കാൻ സഹായിക്കുന്ന ഉപഗ്രഹം ഏത് റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപിക്കുന്നത്
A. ഫാൽക്കൺ ഒൻപത്
B. ഫാൽക്കൺ എട്ട്
C. ഫാൽക്കൺ 7
D. ഫാൽക്കൺ 6
ക്യു.എസ്. വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ്സ് (QS World University Rankings) എന്ന ആഗോള വിദ്യാഭ്യാസ റാങ്കിംഗ് ഏത് രാജ്യത്തെ ആസ്ഥാനമാക്കിയുള്ള കമ്പനിയാണ് പ്രസിദ്ധീകരിക്കുന്നത്?