Question: ദ സ്റ്റോറി ഓഫ് മൈ ലൈഫ് ആരുടെ ആത്മകഥയാണ്?
A. അലക്സാണ്ടർ ഗ്രഹം വെൽ
B. ചാർലി ചാപ്ലിൻ
C. മാർക്ക് ട്വയിൻ
D. ഹെലൻ കെല്ലർ
Similar Questions
ഖാങ്ചെൻസോങ ബയോസ്ഫിയർ റിസർവ് (Khangchendzonga Biosphere Reserve) പ്രകൃതി സൗന്ദര്യവും സാംസ്കാരിക പ്രാധാന്യവും സംയോജിപ്പിച്ച ഇന്ത്യയുടെ ആദ്യത്തെ "മിക്സഡ്" (Mixed) യുനെസ്കോ ലോക പൈതൃക കേന്ദ്രമായി അംഗീകരിക്കപ്പെട്ട വർഷം?
A. 2018
B. 2019
C. 2017
D. 2016
ഇതിലേത് രാജ്യമാണ് 2024 ജൂലൈ മാസം തിരഞ്ഞെടുപ്പ്ലേക്ക് പോകുന്നത്