Question: 2023 -24 ലാലിഗ സീസണിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത്?
A. റോബർട്ട് ലെവൻഡോവ്സ്കി
B. ലൂക്കാ മോഡ്രിക്
C. ടോണി ക്രൂസ്
D. ജൂഡ് ബെല്ലിംഗ്ഹാം
Similar Questions
ആരോഗ്യ മേഖലയിലെ ഒരു സംരംഭത്തിൽ, AMRIT എന്ന ചുരുക്കെഴുത്ത് സൂചിപ്പിക്കുന്നത് എന്താണ്?
A. Ayush Mission for Research and Innovative Technology
B. Anti-Microbial Resistance Initiative Taskforce
C. Accessible Medical Resource and Innovation Trust
D. Affordable Medicines and Reliable Implants for Treatment
പട്ടികവർഗ്ഗ വികസന വകുപ്പിന് (ST Development Department) കീഴിലുള്ള മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലെയും ഹോസ്റ്റലുകളിലെയും വിദ്യാർത്ഥികൾക്കായി എല്ലാ വർഷവും സംഘടിപ്പിക്കുന്ന സംസ്ഥാനതല കായികമേളയുടെ പേരെന്ത്?