Question: 2023 -24 ലാലിഗ സീസണിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത്?
A. റോബർട്ട് ലെവൻഡോവ്സ്കി
B. ലൂക്കാ മോഡ്രിക്
C. ടോണി ക്രൂസ്
D. ജൂഡ് ബെല്ലിംഗ്ഹാം
Similar Questions
വരുംതലമുറകൾ വളരെ വിരളമായി മാത്രമേ ഇതുപോലെ മാംസവും രക്തവും ഉള്ള ഒരു മനുഷ്യൻ ഈ ഭൂമുഖത്ത് ജീവിച്ചിരുന്നു എന്ന് വിശ്വസിക്കുകയുള്ളൂഎന്ന് ഗാന്ധിജിയെ കുറിച്ച് അഭിപ്രായപ്പെട്ടത് ആരാണ് ?
A. വിൻസ്റ്റൻറ് ചർച്ചിൽ
B. ആൽബർട്ട് ഐൻസ്റ്റീൻ
C. ഡൊണാൾഡ് ട്രംപ്
D. ബറാക് ഒബാമ
2025 ലെ ലോക സമുദ്ര ഗതാഗത ദിനം ഏതു ദിവസമാണ് ആഘോഷിക്കുന്നത്?