Question: വനിതാ ബാഡ്മിൻറണിൽ കൂടുതൽ ജയങ്ങൾ നേടുന്ന ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത്?
A. പി വി സിന്ധു
B. സൈന നെഹ്‌വാൾ
C. അശ്വിനി പൊന്നപ്പ
D. ജ്വാല ഗുട്ട
Similar Questions
ഇന്ത്യയിൽ നവംബർ 15 'ജൻജാതിയ ഗൗരവ് ദിവസ്' അഥവാ ആദിവാസി അഭിമാന ദിനമായി ആചരിക്കുന്നു(Tribal Pride Day) . ഇന്ത്യൻ ഗവൺമെന്റ് ഏത് വർഷം മുതലാണ് നവംബർ 15 ജൻജാതിയ ഗൗരവ് ദിവസ് ആയി പ്രഖ്യാപിക്കാൻ തുടങ്ങിയത്?