Question: കേരളത്തിലെ നിലവിലെ ദേവസ്വം വകുപ്പ് മന്ത്രി ആരാണ്?
A. കെ. രാജൻ
B. വി.എൻ. വാസവൻ
C. വി. അബ്ദുറഹിമാൻ
D. എം.ബി. രാജേഷ്
Similar Questions
ആർമി മെഡിക്കൽ സർവീസ് ഡയറക്ടർ ജനറൽ പദവിയിൽ എത്തുന്ന ആദ്യ വനിതാ ഓഫീസർ?
A. ലഫ്. ജനറൽ സാധന സക്സേന നായർ
B. ലഫ്.ജനറൽ പൂജ
C. ലഫ്. ജനറൽ ത്രിവേദി
D. ലഫ്.ജനറൽ ചിന്താർമണി
ഇന്ത്യൻ നാവികസേനയുടെ തദ്ദേശീയ സ്റ്റെൽത്ത് ഫ്രിഗേറ്റ് ആയ ഐ.എൻ.എസ് സഹ്യാദ്രി (INS Sahyadri), ഈസ്റ്റേൺ ഫ്ലീറ്റിന്റെ ഓപ്പറേഷണൽ വിന്യാസത്തിന്റെ ഭാഗമായി സന്ദർശിച്ച മലേഷ്യയിലെ തുറമുഖം ഏതാണ്?