Question: വാര്ർത്തകളില്‍ വന്ന മുഹമ്മദ് യുനിസ് എന്ന നോബേല്‍ സമ്മാന ജേതാവ് ഏത് രാജ്യക്കാരനാണ്
A. ഇന്ത്യ
B. ശ്രീലങ്ക
C. ബംഗ്ലാദേശ്
D. പാക്കിസ്ഥാന്‍
Similar Questions
ട്രാൻസ്ജെൻഡർ, ലിംഗഭേദം ഉള്ള വ്യക്തികളുടെ മാനസികാരോഗ്യവും അന്തസ്സും മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന, അടുത്തിടെ വാർത്തകളിൽ ഇടം നേടിയ ജെൻഡർ അഫേർമിംഗ് കെയർ (GAC), ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്?
A. വിദ്യാഭ്യാസ നയം
B. സാമൂഹിക സുരക്ഷാ പദ്ധതി
C. പൊതുജനാരോഗ്യ സമീപനം
D. തൊഴിൽ നിയമം
കാർഷിക സേവനങ്ങൾക്ക് കൃഷിവകുപ്പ് ഏർപ്പെടുത്തിയ ആപ്പ്