Question: 2024 ഒളിംപിക്സിൽ ഭാരപരിശോധനയിൽ മെഡൽ നഷ്ടപ്പെട്ട കായിക താരം
A. വിനേഷ് ഫോഘട്ട്
B. മനു ഫാക്കർ
C. സാക്ഷി മാലിക്
D. ബജ്‌രംഗ് പുനിയ
Similar Questions
പൂർണ്ണമായും ഡിജിറ്റൽ സാമ്പത്തിക സംവിധാനത്തിലേക്കുള്ള ഒരു പ്രധാന ചുവടുവെയ്പായി, തങ്ങളുടെ ഡിജിറ്റൽ ദിർഹമിനെ (Digital Dirham) ഔദ്യോഗികമായി നിയമപരമായ പണമായി പ്രഖ്യാപിച്ച രാജ്യം ഏതാണ്?
A. മൊറോക്കോ
B. ഖത്തർ
C. യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE)
D. സൗദി അറേബ്യ
ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (ACC) നിലവിലെ പ്രസിഡണ്ട് ആര്?