Question: സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാന എക്സൈസ് വകുപ്പ് വിമുക്തിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയുടെ പേര്
A. ജാഗ്രത
B. ഉണര്‍വ്വ്
C. ശ്രദ്ധ
D. കരുണ
Similar Questions
കടലിലെ ദൂരം അളക്കാനുള്ള തോത് ?
A. യൂക്ലീഡിയൻ ദൂരം
B. ജിയോ ഡെസിക്
C. നോട്ടിക്കൽ മൈൽ
D. മാൻ ഹട്ടൻ ദൂരം
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഉത്സവമായി കണക്കാക്കപ്പെടുന്ന, 75 ദിവസം നീണ്ടുനിൽക്കുന്ന, ബസ്തർ ദസറ (Bastar Dussehra) ഏത് ഇന്ത്യൻ സംസ്ഥാനത്താണ് ആഘോഷിക്കുന്നത്?