Question: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഏത് പാർട്ടിയേയാണ് പ്രതിനിധീകരിക്കുന്നത്
A. Conservative
B. Liberal
C. Labour
D. Democratic
Similar Questions
65-ാം Kerala School Kalolsavam എവിടെ നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത് ?
A. Thrissur
B. Kozhikode
C. Thiruvananthapuram
D. Kollam
ഒരു വേളപഴക്കമേറിയാ -
ലിരുളും വെളിച്ചമായി വരാം
ശരിയായി മധുരിച്ചിടാം സ്വയം
പരിശീലിപ്പൊരു കയ്പു താനുമേ
ആധുനിക കവിത്രയത്തിലെ ഒരു കവിയുടെ വരികൾ ആണിത്.ആരാണീ കവി?