Question: നോർത്ത് അറ്റ്ലാന്റിക് സമുദ്രത്തിനടിയിലുള്ള ടൈറ്റാനിക് കപ്പൽ അവശിഷ്ടങ്ങളിൽ നിന്ന് വീണ്ടെടുത്ത ഗ്രീക്ക് ദേവതയുടെ വെങ്കല ശില്പത്തിന്റെ പേര്
A. അഥീന
B. ഡയാന
C. ഹെർക്കുലീസ്
D. ക്ലിയോ പാട്ര
Similar Questions
നാറാണത്ത് ഭ്രാന്തൻ തപസ്സനുഷ്ഠിക്കുകയും, ദേവിയുടെ ദർശനം ലഭിക്കുകയും ചെയ്തതായി വിശ്വസിക്കപ്പെടുന്ന, പ്രസിദ്ധമായ രായിരനെല്ലൂർ മലകയറ്റം നടക്കുന്ന രായിരനെല്ലൂർ ക്ഷേത്രം കേരളത്തിലെ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
A. Palakkad
B. Kozhikode
C. Malappuram
D. Idukki
ഒളിമ്പിക്സ് വേദിയാകാൻ ഭാഗ്യമില്ലാതെ പോയ വൻകര ഏതാണ് ?