Question: നോർത്ത് അറ്റ്ലാന്റിക് സമുദ്രത്തിനടിയിലുള്ള ടൈറ്റാനിക് കപ്പൽ അവശിഷ്ടങ്ങളിൽ നിന്ന് വീണ്ടെടുത്ത ഗ്രീക്ക് ദേവതയുടെ വെങ്കല ശില്പത്തിന്റെ പേര്
A. അഥീന
B. ഡയാന
C. ഹെർക്കുലീസ്
D. ക്ലിയോ പാട്ര
Similar Questions
ഇന്ത്യയിൽ നവംബർ 9 ന് ദേശീയ നിയമ സേവന ദിനം ആഘോഷിക്കാൻ കാരണം, ലീഗൽ സർവീസസ് അതോറിറ്റീസ് ആക്റ്റ്, 1987 (Legal Services Authorities Act, 1987) പ്രാബല്യത്തിൽ വന്നത് നവംബർ 9 ന് ഏത് വർഷമാണ്?
A. 1987
B. 1989
C. 1990
D. 1995
'ഇന്ത്യയുടെ ചരിത്രത്തിൽ തുടർച്ചയായി മൂന്നുതവണ അധികാരം ഏറ്റെടുത്ത പ്രധാനമന്ത്രിമാർ ആരെല്ലാം