Question: പാരീസ് പാരാലിമ്പിക്സ് 2024 ൽ ഇന്ത്യയ്ക്കു ലഭിച്ച ആകെ മെഡലുകളുടെ എണ്ണം
A. 27
B. 28
C. 29
D. 30
Similar Questions
ലോക സംഗീത ദിനം എന്ന്
A. ജൂൺ 22
B. ജൂൺ 21
C. ജൂൺ 23
D. ജൂൺ 20
വർദ്ധിച്ചുവരുന്ന വായു മലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി, നഗരങ്ങളിലെ എല്ലാ ആശുപത്രികളിലും _____ ക്ലിനിക്കുകൾ ആരംഭിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി. ഏത് തരം ക്ലിനിക്കുകളാണ് ആരംഭിക്കേണ്ടത്?