Question: ഇത്തവണത്തെ അൻ്റാർട്ടിക്ക ഉടമ്പടി കൂടിയാലോചന യോഗത്തിന് (എ.ടി.സി.എം )
ആതിഥ്യം വഹിച്ച നഗരം ഏത്
A. മലപ്പുറം
B. തൃശ്ശൂർ
C. കോഴിക്കോട്
D. കൊച്ചി
Similar Questions
മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവം ദാനം ചെയ്യുന്നതിനുള്ള പദ്ധതി
A. മൃതസഞ്ജീവനി
B. ജീവനി സഞ്ജീവനി
C. ജീവനം
D. ജീവന്‍ ദീപം
ഐക്യരാഷ്ട്രസഭയുടെ (UN) കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള കോൺഫറൻസ് ഓഫ് പാർട്ടീസിന്റെ 31-ാമത് സമ്മേളനം (COP 31) 2026-ൽ ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ്?