Question: പിഎം-ശ്രീ (PM-SHRI) പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത് ഏത് വർഷമാണ്?
A. 2019
B. 2020
C. 2022
D. 2023
Similar Questions
പുതിയ കണ്ണൂർ വി സി
A. Dr.SB. ജോയ് നന്ദൻ
B. Dr.KK സജു
C. Dr.VP ജഗതി രാജ്
D. Dr. അഖിൽ നാഥ്
ഒക്ടോബർ 30-ന് ചരമവാർഷികം ആചരിക്കുന്ന, ആര്യസമാജത്തിന്റെ സ്ഥാപകനും 'സത്യാർത്ഥ പ്രകാശം' (Satyarth Prakash) എന്ന പ്രശസ്തമായ പുസ്തകം രചിക്കുകയും ചെയ്ത സാമൂഹ്യ പരിഷ്കർത്താവ് ആരാണ്?