Question: രണ്ടാം ലോക യുദ്ധ വിജയത്തിന്റെ 80-ാം വാർഷിക ദിനത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചരിത്രപരമായ വ്യാപാരകരാറിൽ ഒപ്പു വച്ചത് ഏതു രാജ്യവുമായാണ് -
A. France
B. UAE
C. Russia
D. Britain
Similar Questions
ഭിന്നശേഷിയുള്ളവരുടെ വിശ്വ കായികമേള ഏത് ?
A. ഒളിമ്പിക്സ്
B. പാരാലിമ്പിക്സ്
C. ഖേലോ
D. ലാലിഗ സൂപ്പർ ലീഗ്
പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയുടെ അടുത്ത സെക്രട്ടറി ജനറൽ ആര് ?