Question: ഇതിൽ ഏത് ദിവസമാണ് ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 370 നീക്കം ചെയ്ത് ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി അവസാനിപ്പിച്ചതായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്?
A. 2019 August 5
B. 2018 August 15
C. 2020 August 5
D. 2021 August 1
Similar Questions
നഗര ചേരികളിലെ താമസക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി സർക്കാർ ആവിഷ്കരിച്ച പദ്ധതി
A. ആരോഗ്യ കേരളം
B. ആശ്വാസ കിരണം
C. ഉഷസ്
D. സീതാലയം
ഭാരതത്തിൽ ഏറ്റവും പഴയതും വലിയതുമായ ചെറുകിട വ്യവസായമായി കണക്കാക്കപ്പെടുന്നത് ഏതാണ്?