Question: ട്വൻ്റി 20 ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ മത്സരത്തിൻ്റെ വേദിയേത്?
A. ലൗഡർ ഹിൽ - യു എസ്
B. പോർട്ട് ഓഫ് സ്പെയിൻ -വെസ്റ്റിൻഡീസ്
C. നാസോ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയം -ന്യൂയോർക്ക്
D. കെൻസിങ് ടൺ ഓവൽ -വെസ്റ്റിൻഡീസ്
Similar Questions
ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിൽ ഇടം പിടിച്ച മലയാളി ആര് ?
A. സമിത്ത് ദ്രാവിഡ്
B. മുഹമ്മദ് ഇനാൻ
C. ഷാനവാസ്
D. പി ബാലചന്ദ്രൻ
രജനി എന്ന ദളിത് പെൺകുട്ടി പഠനകാലത്ത് നേരിടേണ്ടി വന്ന ദുരിതങ്ങൾ ആത്മകഥാരൂപത്തിൽ എം.ജി സർവ്വകലാശാല ബി എ മലയാളം സിലബസിൽ
ഉൾപ്പെടുത്തിയിരിക്കുന്നു .ഈ ആത്മകഥയുടെ പേരെന്ത്?