Question: ഒക്ടോബർ 8 ഇന്ത്യയിൽ ഏത് ദിനമായാണ് ആചരിക്കുന്നത്?
A. ഇന്ത്യൻ ആർമി ദിനം
B. ഇന്ത്യൻ നേവി ദിനം
C. ഇന്ത്യൻ എയർഫോഴ്സ് ദിനം
D. NoA
Similar Questions
David Sling എന്നത് ഏത് രാജ്യത്തിന്‍റെ messile defence സംവിധാനമാണ്
A. ഇസ്രയേല്‍
B. യു.എസ്.എ
C. കാനഡ
D. റഷ്യ
ഹിന്ദു കലണ്ടറായ വിക്രം സംവതിലെ കാർത്തിക മാസത്തിലെ ആദ്യ ദിവസമാണ് 'ബെസ്തു വർഷം' (Bestu Varsh) എന്ന പേരിൽ പൊതുവെ അറിയപ്പെടുന്ന പുതുവർഷ ദിനം ആഘോഷിക്കുന്നത്. ഇത് ഇന്ത്യയിലെ ഏത് സംസ്ഥാനത്തിന്റെ പുതുവത്സരമാണ്?