കേരളത്തിലെ ആദ്യത്തെ വാട്ടർ സ്ട്രീറ്റ് ടൂറിസം പദ്ധതി ആരംഭിച്ച സ്ഥലം
A. മറവൻ തുരുത്ത്
B. ഗോതുരുത്ത്
C. കോവളം
D. ചെറായി
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഉത്സവമായി കണക്കാക്കപ്പെടുന്ന, 75 ദിവസം നീണ്ടുനിൽക്കുന്ന, ബസ്തർ ദസറ (Bastar Dussehra) ഏത് ഇന്ത്യൻ സംസ്ഥാനത്താണ് ആഘോഷിക്കുന്നത്?