Question: മാസ്റ്റര്‍ വീവര്‍ സമ്പ്രദായവുമായി ബന്ധപ്പെട്ടിരിക്കുന്ന കുടില്‍ വ്യവസായം
A. കശുവണ്ടി
B. കയര്‍
C. തടി
D. കൈത്തറി
Similar Questions
ഇന്ത്യന്‍ ദേശീയപതാകയില്‍ സമാധാനത്തെയും സമത്വത്തെയും പ്രതിനിധീകരിക്കുന്ന നിറം
A. കുങ്കുമം
B. പച്ച
C. നീല
D. വെള്ള
1962-ൽ ഫ്രഞ്ച് ഭരണത്തിലുള്ള പ്രദേശങ്ങൾ (Puducherry) ഇന്ത്യയിൽ ഔദ്യോഗികമായി ലയിച്ചതിനെ അനുസ്മരിക്കുന്ന "ഡി ജ്യൂർ ട്രാൻസ്ഫർ ഡേ" (De Jure Transfer Day) ഏതു ദിവസമാണ് ആചരിക്കുന്നത്?