Question: 65-ാം Kerala School Kalolsavam എവിടെ നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത് ?
A. Thrissur
B. Kozhikode
C. Thiruvananthapuram
D. Kollam
Similar Questions
മലയാളിയുടെ ആദ്യ വ്യക്തിഗത സ്വർണം നേട്ടം എവിടെവച്ച് നടന്ന ഏഷ്യൻ ഗെയിംസിൽ ആയിരുന്നു
A. ഡൽഹി
B. ടെഹ്റാൻ
C. സീയൂൾ
D. ചൈന
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പായ സ്കൈറൂട്ട് (Skyroot)-ൻ്റെ ഇൻഫിനിറ്റി കാമ്പസ് (Infinity Campus) സ്ഥിതി ചെയ്യുന്നത് എവിടെയാണ്?