Question: വ്യോമയാന മേഖലയിലെ പ്രമുഖരായ വിസ്താര എയർലൈൻസ് ഏത് എയർലൈൻ ഗ്രൂപ്പും ആയിട്ടാണ് ലയനം നടത്തുന്നത്
A. സിംഗപ്പൂർ എയർലൈൻസ്
B. കുവൈറ്റ് എയർലൈൻസ്
C. എയർ ഇന്ത്യ
D. അബുദാബി എയർലൈൻസ്
Similar Questions
സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ " ഗരുഡദൃഷ്ടി" എന്ന പദ്ധതി ആവിഷ്കരിച്ച സംസ്ഥാന സര്‍ക്കാര്‍ ഏതാണ്?
A. Kerala government
B. Tamilnadu government
C. Karnataka government
D. Maharashtra government
ഇന്ത്യയിലെ ആദ്യത്തെ ഹൈ-സ്പീഡ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ (MAHSR) താഴെ പറയുന്ന ഏത് സംസ്ഥാനങ്ങളെയാണ് ബന്ധിപ്പിക്കുന്നത്?