Question: 55 വയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്ന പൗരർക്ക് മൊബൈൽ ക്ലിനിക്കിലൂടെ സൗജന്യ മരുന്ന്,സൗജന്യ ചികിത്സ എന്നിവ നൽകുന്ന ആരോഗ്യ സുരക്ഷാ പദ്ധതി
A. ആശ്വാസകിരണം
B. വയോമിത്രം
C. സമാശ്വാസം
D. സ്നേഹ സ്പർശം
Similar Questions
സ്വകാര്യ വാഹനങ്ങളുടെ ആശ്രയം കുറച്ച്, പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുകയും, ട്രാഫിക് ലോഡ് കുറയ്ക്കുകയും, പരിസ്ഥിതി മലിനീകരണം (environment pollution) കുറയ്ക്കുന്നതിനായി ആചരിക്കുന്ന ലോക കാർ-ഫ്രീ ദിനം ഏത് തീയതിയാണെന്ന് അറിയപ്പെടുന്നത്?