Question: ഫോർമുല വൺ കാറോട്ടത്തിൽ ഹംഗേറിയൻ ഗ്രാൻഡ് പ്രീ ജേതാവ്?
A. ഓസ്കർ പിയാസ് ട്രി
B. ലാന്റോ നോറിസ്
C. മാക്സ് വേർസ്റ്റപ്പൻ
D. ലൂയിസ് ഹാമിൽട്ടൺ
Similar Questions
2025 സെപ്റ്റംബർ 21-ന്, മൂന്ന് ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങൾ ഔദ്യോഗികമായി പാലസ്തീനിനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചു. അവ ഏതൊക്കെയാണെന്ന് തിരഞ്ഞെടുക്കുക
A. ജർമ്മനി, ഫ്രാൻസ്, ഇറ്റലി
B. യുണൈറ്റഡ് കിംഗ്ഡം, കാനഡ, ഓസ്ട്രേലിയ
C. അമേരിക്ക, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക
D. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്
‘സേവാ പർവ’ എന്ന പരിപാടി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആരുടെ ജന്മദിനത്തോടനുബന്ധിച്ച് ആരംഭിച്ചതാണ്?