Question: ഇന്ത്യയുടെ ദേശീയപതാക രൂപകല്പന ചെയ്ത വ്യക്തി ആരാണ്
A. പിംഗലി വെങ്കയ്യ
B. നങ്കുരുരി പ്രകാശം
C. പോറ്റി ശ്രീരാമലു
D. രവീന്ദ്രനാഥ ടാഗോര്
Similar Questions
ലോകത്തിലെ ഏറ്റവും സമ്പന്നരായ രാജ്യങ്ങളുടെ 50 മത്കൂട്ടായ്മ കഴിഞ്ഞ ദിവസം ഇറ്റലി യിൽ സമാപിച്ചു.ഫ്രാൻസിസ്മാർപാപ്പ ഈ ഉച്ചകോടിയിലെത്തിയത് ലോകശ്രദ്ധ നേടി ''ഈ കൂട്ടായ്മയുടെ പേരെന്ത്
A. ജി 8
B. ജി 6
C. ജി 7
D. ജി 20
2025 ഓഗസ്റ്റ് 9-ന് രാക്ഷാബന്ധൻ ആഘോഷിക്കുന്നു. ചരിത്രപരമായി ഈ ഉത്സവം ഏത് സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു?