Question: ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പാർക്ക് ഏത് രാജ്യത്താണ് ?
A. ഇന്ത്യ
B. ചൈന
C. ജപ്പാൻ
D. ബ്രിട്ടൻ
Similar Questions
പ്രധാനമന്ത്രി ആവാസ് യോജന" (PMAY) പദ്ധതിയുടെ പ്രധാന ലക്ഷ്യം എന്താണ്?
A. ഗ്രാമപ്രദേശങ്ങളിൽ സൗജന്യ ഭക്ഷ്യവിതരണം
B. ഗ്രാമ, നഗര മേഖലകളിൽ എല്ലാവർക്കും വീടൊരുക്കുക
C. തൊഴിൽ പരിശീലനവും തൊഴിലവസരവും നൽകുക
D. റോഡ് അടിസ്ഥാന സൗകര്യ വികസനം
അടുത്തിടെ അറബിക്കടലിൽ (Arabian Sea) കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (CMFRI) ശാസ്ത്രജ്ഞർ കണ്ടെത്തിയ പുതിയ ഇനം ആഴക്കടൽ നീരാളി കൂന്തലിൻ്റെ (Octopus Squid) ശാസ്ത്രീയ നാമം എന്താണ്?