Question: ശ്രീലങ്കൻരാജ്യാന്തര ചലച്ചിത്രോത്സവത്തിൽ നാല് പുരസ്കാരങ്ങൾ ലഭിച്ച ലാൽജി ജോർജ് സംവിധാനം ചെയ്ത മലയാള സിനിമ ഏത് ?
A. റിഥം
B. ഋതം
C. ഋണം
D. നിറം
Similar Questions
അടുത്തിടെ വാർത്തകളിൽ ഇടം നേടിയ Reko Diq സ്ഥലം എന്തിനാൽ പ്രശസ്തമാണ്?
A. വലിയ പ്രകൃതി വാതക ശേഖരം
B. ലോകത്തിലെ ഏറ്റവും വലിയ Copper–Gold നിഷേപങ്ങളിൽ ഒന്ന്.
C. അന്താരാഷ്ട്ര അതിർത്തി സംഘർഷ മേഖല
D. യുഎൻ സമാധാന സേനയുടെ പരിശീലന കേന്ദ്രം
ഇന്ത്യയിലെ ആദ്യത്തെ സംഗീത നഗരമായി യുനെസ്കോ പ്രഖ്യാപിച്ചത് മധ്യപ്രദേശിലെ ഗ്വാളിയാറിനെ യാണ്. ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ നഗരമായി യുനെസ്കൊ പ്രഖ്യാപിച്ചത് കേരളത്തിലെ ഏതു നഗരത്തെയാണ് ?